Ayurvedic Medicinal Plants

Karimkurunji കരിങ്കുറിഞ്ഞി
Family: Amaryllidaceae
Botanical name: Strobilanthes ciliatus Nees, Strobilanthes Kunthianes
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sahachara, Sairayea, Daasi
English: Strobilanthus
Hindi: Karvi
Malayalam: Karimkurunji
Botanical name: Strobilanthes ciliatus Nees, Strobilanthes Kunthianes
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sahachara, Sairayea, Daasi
English: Strobilanthus
Hindi: Karvi
Malayalam: Karimkurunji
( കരിങ്കുറിഞ്ഞി )
കരിങ്കുറിഞ്ഞി
കേരളത്തിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് കരിങ്കുറിഞ്ഞി. ഇതിന്റെ ശാസ്ത്രീയനാമം Strobilanthes heyneanus എന്നാണ്. രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ്. ഇലകൾ കടും പച്ചയും, വെളുത്ത നിറത്തിലുള്ള പൂക്ക ക്കളും ആണ്. പഴങ്ങൾ വളരെ അപൂർവ്വമായി രൂപം ഉണ്ടാകുന്നു.
ഔഷധ യോഗങ്ങൾ
കരിങ്കുറിഞ്ഞിയുടെ സമൂല ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു.
വാതം, കുഷ്ഠം തുടങ്ങിവയുടെ ചികിത്സക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും നല്ലതാണ്. മൂത്രതടസ്സം, മഞ്ഞപ്പിത്തം, രക്തവാതം, അത്യാവർത്തം എന്നിവയ്ക്കുള്ള ഔഷധമാണ്. സഹചരാദി തൈലത്തിനും സഹചരാദി കഷായത്തിനും ഇതൊരു ഘടകമാണ്.