Ayurvedic Medicinal Plants

Kandakara കണ്ടകാര
Family: Rubiaceae
Genus: Canthium
Botanical name: Canthium parviflorum Lam.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kandakari, Nidigdhika
English: Carray cheddile, Coromandel Canthium
Hindi: Kirma, Kadbar
Malayalam: Cherukara, Kandakara, Karamullu, Kara
Genus: Canthium
Botanical name: Canthium parviflorum Lam.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kandakari, Nidigdhika
English: Carray cheddile, Coromandel Canthium
Hindi: Kirma, Kadbar
Malayalam: Cherukara, Kandakara, Karamullu, Kara
(കാരമുള്ള്, ചെറുകാര, കാര, കണ്ടകാര )
കണ്ടകാര
കണ്ടകര ഒരു കുറ്റിച്ചെടിയാണ്, 5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്.
ചെറുകാര, കാര, കണ്ടകാര എന്നെല്ലാം വിളിക്കുന്നു. വേരും ഇലയും പലവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. പാമ്പുവിഷത്തിനും ഔഷധമാണ്. വെള്ളിവരയൻ (Common Silver Line) ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്. സാധാരണയായി ഇലകളുടെ കക്ഷങ്ങളിൽ നിന്ന് അൽപം മുകളിലായി വിപരീത തിരശ്ചീന മുള്ളുകളാണുള്ളത്.
ഔഷധ യോഗങ്ങൾ
അണലി കടിയേറ്റാൽ ശരീരമാസകലം ഉണ്ടാകുന്ന നീർക്കെട്ടിനുള്ള പ്രതിവിധിയാണ് കണ്ടകര വേര്.