Ayurvedic Medicinal Plants
Kattulli കാട്ടുള്ളി, വെളുത്ത പോളത്താളി
Family: Amaryllidaceae (Nargis family)
Genus: Crinum
Botanical name: Crinum latifolium Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chakrangi, Dodhyani, Maduparnika, Somavalli
English: Wild onion, Pink-striped trumpet lily, Wide-leaved crinum lily
Hindi: Sudarshan
Malayalam: Kattulli, Valiya kattulli, Veluthapolathali, Puzha lilly

( വെളുത്ത പോളത്താളി, കാട്ടുള്ളി )
വെളുത്ത പോളത്താളി
അമാരില്ലിഡേസീ കുടുംബത്തിലെ ഒരു ചെടിയാണ് വെളുത്ത പോളത്താളി (Crinum viviparum). 45-75 സെ.മീ നീളമുള്ള, സിലിണ്ടർ തണ്ടിൽ 6-15 പൂക്കളുള്ള കുടകളിൽ വിരിയുന്ന, വെള്ള മുതൽ ചുവപ്പ് വരെയുള്ള പൂക്കൾ ആണ് വിരിയുന്നതു.
ഔഷധ യോഗങ്ങൾ
കാട്ടുള്ളിയുടെ മുഴുവൻ ചെടിയും വാതം, പൈൽസ്, പനി എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വിയറ്റ്നാമിലും കംബോഡിയയിലും ഇത് പ്രോസ്റ്റേറ്റ്, അണ്ഡാശയ അർബുദം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. പ്രോസ്റ്റാറ്റിറ്റിസ്, ഗർഭാശയ ഫൈബ്രോയിഡുകൾ എന്നിവയ്ക്കും ഇലയുടെ നീര് ചെവി വേദനയ്ക്ക് ഉപയോഗിക്കുന്നു.