Ayurvedic Medicinal Plants

Kattupeechil         കാട്ടുപീച്ചിൽ

Family: Cucurbitaceae
Botanical name: Luffa cylindrica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Koshataki, Mahakoshataki, Tiktakosataki
English: Sponge gourd, Vegetable sponge, Wash sponge
Hindi: Khiya tori
Malayalam: Kattupeechil

( കാട്ടുപീച്ചിൽ, പീരക്കായ, ചെറുപീരം, പീച്ചകം )

കാട്ടുപീച്ചിൽ

കാട്ടുപീച്ചിൽ കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും കണ്ടുവരുന്നു. ഇതു മിക്കവാറും കാട്ടുവൃക്ഷങ്ങളെ അവലംബിച്ചു പടരുന്നു. പൂവിന്റെ നിറം മഞ്ഞയാണ്.

ഔഷധ യോഗങ്ങൾ

മഞ്ഞപിത്തം, പാമ്പുവിഷം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. കൂടാതെ,വീക്കം, പാണ്ഡുരോഗം, കഫം, പിത്തം, വയറുവീർപ്പു്, മഹോദരം, കുഷ്ഠം, കാമില, അർശസ്സ് ഇവയ്ക്കു നന്നു്.