Ayurvedic Medicinal Plants

Kattugotampu              കാട്ടുഗോതമ്പ്

Family: Poaceae (Grass family)
Genus: Coix
Botanical name: Coix lacryma-jobi
PLANT NAME IN DIFFERENT LANGUAGES
Sanskrit: Gavedhukah
Hindi: Samkru, Gurlu
English: Job’s Tears, Coixseed, Tear Grass, Hato Mugi
Malayalam: Kattugotampu, Kakkappalunku (കാട്ടുഗോതമ്പ്)

കാട്ടുഗോതമ്പ്

ധാന്യത്തിനായും അലങ്കാരച്ചെടിയായും നട്ടുവളർത്തുന്ന ഒരു പുൽച്ചെടിയാണ് കാട്ടുഗോതമ്പ്. (ശാസ്ത്രീയനാമം: Coix lacryma-jobi). ഇത് ഒരു ഔഷധസസ്യം കൂടിയാണ്. Job’s Tears എന്ന് പൊതുവേ അറിയപ്പെടുന്നു. പുള്ളിശരശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടുന്നു. പലരാജ്യങ്ങളിലും ഭക്ഷണാവശ്യത്തിനും മദ്യമുണ്ടാക്കാനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്.

ഔഷധ യോഗങ്ങൾ

വയറിലെ മുഴകൾ, പനി, അന്നനാളം, പ്രമേഹം, ഛർദ്ദി, ദഹനനാളം, ശ്വാസകോശ അർബുദം എന്നിവയ്ക്ക് കാട്ടുഗോതമ്പ്ന്റ വേരും വിത്തും ഉപയോഗിക്കുന്നു.