Ayurvedic Medicinal Plants

Kattunjaval         കാട്ടുഞാവൽ, ഞാറ

Family: Myrtaceae (Myrtle family)
Genus: Syzygium
Botanical name: Syzygium caryophyllatum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Hrasvajambuh, jambuh, lavanga
Hindi: Jangli jamun, Jangli jaman
English: Wild black plum, South Indian Plum
Malayalam: Kattunjaval, Njara, Cherujnara
(കാട്ടുഞാവൽ, ഞാറ, കുറുങ്കനി, ചെറുഞാറ)

കാട്ടുഞാവൽ

ഞാവലിന്റെ വർഗ്ഗത്തിൽപ്പെട്ട പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ചും ശ്രീലങ്കയിൽ കാണപ്പെടുന്ന ഒരിനം ചെറിയ മരമാണ് ഞാറ. (ശാസ്ത്രീയനാമം:Syzygium caryophyllatum). വംശനാശഭീഷണിയുണ്ട്.
വലിയ കുറ്റിച്ചെടി- ചെറിയ നിത്യഹരിത വൃക്ഷം, ഏഴു മീറ്ററോളം ഉയരം വയ്ക്കും. വെളുത്ത പൂക്കൾലാണ് കാട്ടുഞാവൽൻറ്റതു.

ഔഷധ യോഗങ്ങൾ

വയറിളക്കം, പ്രമേഹം, രക്താർബുദം, പനി, ത്വക്ക് രോഗങ്ങൾ, പൊതു ബലഹീനത എന്നിവയ്ക്ക് കാട്ടുഞ്ഞാവലിൻ്റെ പുറംതൊലി, ഇലകൾ, പഴങ്ങൾ എന്നിവ ഉപയോഗിക്കുന്നു.