Ayurvedic Medicinal Plants

Karana             കരണ

Family: Asteraceae (Sunflower family)
Genus: Vernonia
Botanical name: Vernonia arborea
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Tree Vernonia, Medang Gambong, Merambong
Malayalam: Karana, Eerakatthira, Kadavari, Malanperuva, Karantai
(കരണ, ഈരക്കത്തിര, ഈറക്കത്തിര, കടവാരി, കൊടവാരി, മലമ്പരുവ, മലംപെരുവ)

കരണ

കരണ 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Vernonia arborea). 1900 മീറ്റർ വരെ ഉയരമുള്ള കാടുകളുടെ വക്കിൽ കാണപ്പെടുന്നു. ഈ വൃക്ഷത്തിന്റെ ചിറകുള്ള വിത്തുകൾ കാറ്റിന്റെ സഹായത്തോടെയാണ് വിതരണം ചെയ്യപ്പെടുന്നത്.

ഔഷധ യോഗങ്ങൾ

ഇലകൾ കൊണ്ടുണ്ടാക്കിയ ഔഷധം പ്രസവശേഷം സ്ത്രീകൾക്ക് നൽകാറുണ്ട് . കരണത്തിൻ്റെ പുറംതൊലി, ഇലകൾ, വേരുകൾ എന്നിവ പനി, സെപ്റ്റിക് മുറിവുകൾ, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ഉപയോഗിക്കുന്നു.  ഹോമിയോപ്പതിയിലും ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.