Ayurvedic Medicinal Plants
Kakanassini കാകനാശിനി, കാക്കത്തൊണ്ടി
Family: Capparaceae (caper family)
Genus: Capparis
Botanical name: Capparis sepiaria
PLANT NAME IN DIFFERENT LANGUAGES
Sanskrit: Grdhranakhi, Kantari
Hindi: Kantari
English: Wild caper bush, Hedge caper, Indian caper
Malayalam: Kakanassini, Kaakkaththonbhi
Genus: Capparis
Botanical name: Capparis sepiaria
PLANT NAME IN DIFFERENT LANGUAGES
Sanskrit: Grdhranakhi, Kantari
Hindi: Kantari
English: Wild caper bush, Hedge caper, Indian caper
Malayalam: Kakanassini, Kaakkaththonbhi
(കാകനാശിനി, കാക്കത്തൊണ്ടി )
കാകനാശിനി, കാക്കത്തൊണ്ടി
ദക്ഷിണേന്ത്യയിൽ മഴ കുറവുള്ള മലകളിൽ കണ്ടുവരുന്ന മുള്ളുകളുള്ള ചെറിയ കുറ്റിച്ചെടിയാണ് കാക്കത്തൊണ്ടി. (ശാസ്ത്രീയനാമം: Capparis sepiaria).
ഔഷധ യോഗങ്ങൾ
ചർമ്മരോഗങ്ങൾക്ക് ഇത് ഉപയോഗപ്രദമാണ്. വേരിൻ്റെ ഉള്ളിലെ തൊലിയുടെ നീര് ചൊറി, എക്സിമ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ത്വക്രോഗചികിൽസയ്ക്കും പനിക്കുമെതിരെ ഔഷധമായി ഉപയോഗിക്കുന്നു. കരീരവുമായി നല്ല സാമ്യമുണ്ട്. ഫിലിപ്പൈൻസിലും ഈ ചെടി പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിച്ചുവരുന്നു.