Ayurvedic Medicinal Plants

Kareelanchi       കരീലാഞ്ചി, അരിക്കണ്ണി

Family: Smilacaceae (Smilax family)
Genus: Smilax
Botanical name: Smilax ovalifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vanamadhusnahi
Hindi: Chob chini, Kumarika
English: Jangli aushbah, Hill lotus,
Malayalam: Kareelanchi, karivilanti
(കരീലാഞ്ചി, അരിക്കണ്ണി, ചീനപ്പാവ്, രാമദന്തി, വരിക്കണ്ണി, വലിയകണ്ണി, കാട്ടുപാവ്, കൊട്ടവള്ളി )

കരീലാഞ്ചി

കരീലാഞ്ചി ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Smilax zeylanica). ഇലകൾ ലളിതവും ദീർഘവൃത്താകൃതിയിലുള്ളതും വീതിയേറിയ ദീർഘവൃത്താകൃതിയിലുള്ളതാണ്. ഇലകൾ ലളിതവും ദീർഘവൃത്താകൃതിയിലുള്ളതുംമാണ്. ഇളം പച്ച നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു. ധാരാളം ഔഷധഗുണങ്ങളുണ്ട് കരീലാഞ്ചിക്കു ഉണ്ട്.

ഔഷധ യോഗങ്ങൾ

ഇലയും വേരുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെങ്ങും കാണുന്നു. നീർവീക്കം, കുരു, പരു, ലൈംഗിക രോഗങ്ങൾ, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കരീലാഞ്ചിയുടെ വേരുകൾ കൊണ്ട് ഉണ്ടാക്കിയ  കഷായം നൽകുന്നു. അൾസറിനെതിരെ ഫലപ്രദമാണ്.