Ayurvedic Medicinal Plants

Kolavara valli കൊലാവര വല്ലീ, വയറ വള്ളി

Family: Convolvulaceae (Morning glory family)
Genus: Merremia
Botanical name: Merremia umbellata
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: KANNADA
English: Yellow Hogvine, Yellow merremia, Yellow wood rose
Malayalam: Kolavara valli, Vayaravalli (കൊലാവര വല്ലീ,  വയറ വള്ളി  )

കൊലാവര വല്ലീ

പരമാവധി 2 സെന്റിമീറ്റർ  മാത്രം വണ്ണം വയ്ക്കുന്ന തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് വയറവള്ളി അഥവാ കൊലാവര വല്ലീ. മൂത്ത തണ്ടുകൾ തടിയുള്ളതായിരിക്കാം. ധാരാളം രോഗങ്ങൾക്ക് ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്. പൂവ് പൂമ്പാറ്റകളെയും തേനീച്ചകളെയും പക്ഷികളെയും ആകർഷിക്കാറുണ്ട്.

ഔഷധ യോഗങ്ങൾ

കൊലാവര വല്ലീ വള്ളിയുടെ ഇലകൾ പൊള്ളലേറ്റതിനും, പഴുപ്പ്, അൾസർ എന്നിവയ്ക്കും ചികിത്സക്ക്  ഉപയോഗിക്കുന്നു.  ചെടിയുടെ കഷായം; വാതം, തലവേദന, ന്യൂറൽജിയ എന്നിവയ്ക്ക് ഉപയോഗപ്രദമാണ്. വേരിൻ്റെ പേസ്റ്റ് അല്ലെങ്കിൽ പൊടി വീക്കങ്ങളിൽ പുരട്ടുന്നു.