Ayurvedic Medicinal Plants

Keezhambazham കീഴമ്പഴം, വെള്ളക്കൊടല

Family: Lauraceae (Laurel family)
Genus: Neolitsea
Botanical name: Neolitsea cassia
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Grey Bollywood, Smooth-barb bollygum
Malayalam: Keezhambazham, Vellakodala, Venkana, Pravari , kilampalam

(കീഴമ്പഴം, വെള്ളക്കൊടല)

കീഴമ്പഴം, വെള്ളക്കൊടല

ലോറേസി കുടുംബത്തിലെ ഒരു ഇനം വൃക്ഷമാണ് കീഴമ്പഴം, പ്രാവരി എന്നെല്ലാം അറിയപ്പെടുന്ന വെള്ളക്കൊടല, (ശാസ്ത്രീയനാമം: Neolitsea cassia). ഈ മരം ശ്രീലങ്കയിലെ തദ്ദേശസസ്യമാണ്. കട്ടിയുള്ള, മിനുസമാർന്ന, ചാരനിറമോ ഇളം ഓറഞ്ചോ ആണ് പുറംതൊലി. മലമുകളിലെ മഴക്കാടുകളിലെ അടിക്കാടുകളിലാണ് ഈ മരം കാണപ്പെടുന്നത്. തടി പാനലിങ്ങിനും ഇലകൾ “ആസ്മി” എന്ന് വിളിക്കപ്പെടുന്ന പ്രാദേശിക മധുരപലഹാരങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്നു. പുറംതൊലിക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.

ഔഷധ യോഗങ്ങൾ

കീഴമ്പഴത്തിൻ്റെ പുറംതൊലിയും ഇലയും ദഹന പ്രശ്നങ്ങൾക്കും ചർമ്മരോഗങ്ങൾക്കുള്ള ചികിത്സയ്ക്കും ആയുർവേദത്തിൽ ഉപയോഗിക്കുന്നു.