Ayurvedic Medicinal Plants
Karivella കരിവെള്ള, കാരമരം
Family: Ebenaceae (Ebony family)
Genus: Diospyros
Botanical name: Diospyros paniculata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tinduka
Hindi:
English: Panicle-flowered ebony, Panicled Ebony
Malayalam: Karivella, Kari, Illekatta (കരിവെള്ള, കാരമരം, ഇല്ലക്കട്ട, കാരിവെള്ള )
Genus: Diospyros
Botanical name: Diospyros paniculata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tinduka
Hindi:
English: Panicle-flowered ebony, Panicled Ebony
Malayalam: Karivella, Kari, Illekatta (കരിവെള്ള, കാരമരം, ഇല്ലക്കട്ട, കാരിവെള്ള )
കരിവെള്ള
കേരളത്തിലെ പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കരിവെള്ള അഥവാ കാരമരം. (ശാസ്ത്രീയനാമം: Diospyros paniculata). ഉറപ്പും ബലവുമില്ലാത്ത ഭാരം കുറഞ്ഞ തടി. തളിരിലയ്ക്ക് മഞ്ഞനിറം. ആൺപൂവും പെൺപൂവും വെവ്വേറേ മരങ്ങളിൽ ഉണ്ടാവുന്നു. തൊലിയും കായും ഔഷധഗുണമുള്ളവയാണ്. 16 മീറ്റർ വരെ ഉയരം വയ്ക്കും. 1200 മീറ്റർ വരെ ഉയരമുള്ള നനവുള്ള നിത്യഹരിതവനങ്ങളിലാണ് കാണുന്നത്. ഇലകൾ മൽസ്യങ്ങൾക്ക് വിഷമാണ്, വംശനാശഭീതിയുണ്ട്.
ഔഷധ യോഗങ്ങൾ
നല്ല ഔഷധഗുണങ്ങളുള്ള ഒരു ഔഷധം കരിവെള്ള അഥവാ കാരമരം. ഉണക്കിയതും പൊടിച്ചതുമായ പഴങ്ങൾ പൊള്ളലേറ്റതിന് പുരട്ടുന്നു. ഗൊണോറിയ, പിത്തരോഗം, രക്തവിഷം എന്നിവയിൽ പഴത്തിൻ്റെ കഷായം ഉപയോഗിക്കുന്നു. വാതം, അൾസർ എന്നിവയ്ക്ക് പൊടിച്ച പുറംതൊലി ഉപയോഗിക്കുന്നു.