Ayurvedic Medicinal Plants

Kattukalthamara      കാട്ടു കാൽതാമര

Family: Begoniaceae
Genus: Begonia
Botanical name: Begonia floccifera
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Begonia floccifera
Malayalam: Kattukalthamara, Kalthamara  (കാട്ടു കാൽതാമര, കാൽതാമര )

കാട്ടു കാൽതാമര

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് കൽത്താമര. (ശാസ്ത്രീയനാമം: Begonia floccifera). കിഴങ്ങിൽ നിന്നും മുളച്ചാണ് ഈ ചെടി ഉണ്ടാകുന്നത്. ഒരേ വലിപ്പമുള്ള വെളുത്ത രോമങ്ങളാൽ പൊതിഞ്ഞ ഏതാണ്ട് വൃത്താകൃതിയിലുള്ള  പച്ച ഇലകൾ കാണാൻ മനോഹരമാണ്. പൂക്കൾ വെളുത്തതാണ്.

ഔഷധ യോഗങ്ങൾ

കാട്ടുകൽത്താമരയിലെ കിഴങ്ങു  പ്രമേഹരോഗികൾക്ക് ഉപയോഗിക്കുന്നു. ഹൃദ്രോഗം മാറ്റാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഇലയുടെ നീര് ഉപയോഗിക്കുന്നു.