Ayurvedic Medicinal Plants

Karalvagam     കരൾവേഗം, തിരുതാന്നി

Family: Polygonaceae (Knotweed family)
Genus: Persicaria
Botanical name: Persicaria chinensis
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Jungali palak
English: Chinese Knotweed, Red bush
Malayalam: Thiruthanni, karalvagam, Poovallikodi

(കരൾവേഗം, തിരുതാന്നി, പൂവള്ളിക്കോടി, കുഴൽവാതക്കൊടി )

കരൾവേഗം, തിരുതാന്നി

കരൾവേഗം, തിരുതാന്നി, പൂവള്ളിക്കോടി, കുഴൽവാതക്കൊടി എന്നെല്ലാം അറിയപ്പെടുന്ന ഒരു ചെടിയാണ് തിരുതാന്നി (ശാസ്ത്രീയനാമം: Polygonum chinense).  തിരുതാന്നി അഥവാ കരൾവേഗം ലഭ്യമായ എല്ലാ പ്രതലങ്ങളിലും വേഗത്തിൽ പടന്നു  മൂടുകയും ചെയ്യുന്നു. പലരാജ്യങ്ങളിലും ഇതൊരു കളയായിട്ടാണ് വളരുന്നതു.ചൈനയിലും ജപ്പാനിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം ഈ ചെടി വ്യാപകമായി കാണാം.

ഔഷധ യോഗങ്ങൾ

ചെവിലെ കരപ്പന്, നേത്ര രോഗങ്ങൾക്കും, വയറുവേദന, ഉദരരോഗംങ്ങൾക്കു, ഉപയോഗിക്കുന്നു. കർക്കടക കഞ്ഞിയിലെ പ്രദാന ചെരുവി ആണ്.  വയറുവേദനക്കു തിരുതാന്നി യുടെ ഇലനീർരാണ് കൊടുക്കുന്നതു.