Ayurvedic Medicinal Plants

Muringa             മുരിങ്ങ

Family : Moringaceae
Botanical name: Moringa oleifera Lam.
PLANT NAME IN DIFFERENT LANGUAGES
Sanskrit : Sigru, Sobhanjana, Akshiva, Mochaka, Teekshnaganda
English : Drumstick tree
Hindi : Senchan
Malayalam : Muringa

(മുരിങ്ങ )

മുരിങ്ങ

മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera). പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ്‌ വളരുന്നത്. അതീവ പോഷക സമൃദ്ധവും ഏറെ ആരോഗ്യകരവുമാണ് മുരിങ്ങ.  വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ.

ഔഷധ യോഗങ്ങൾ

പരമ്പരാഗത വൈദ്യത്തിൽ മുരിങ്ങയുടെ പുറംതൊലി, ചാറ്, വേരുകൾ, ഇലകൾ, വിത്തുകൾ, പൂക്കൾ എന്നിവ ഉപയോഗിക്കുന്നു.