Ayurvedic Medicinal Plants
Matilpanna മതിൽപന, എലിച്ചെവിയൻ
Family: Hemionitidaceae
Botanical name: Hemionitis arifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Brihatprasarini, Sasakarni, Akhukarni
Hindi:
English: Arrowhead-Fern, Heart Fern, Tongue Fern
Malayalam: Matilpanna, Elichevi
Botanical name: Hemionitis arifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Brihatprasarini, Sasakarni, Akhukarni
Hindi:
English: Arrowhead-Fern, Heart Fern, Tongue Fern
Malayalam: Matilpanna, Elichevi
( മതിൽപന, കയ്യാലമാറാൻ, എലിച്ചെവിയൻ, നാട്ടാരോഗ്യപ്പച്ച )
മതിൽപന
പന്നലുകളുടെ കുടുംബമായ ടെറിഡേസീയിലെ ഉപകുടുംബമായ ചെയ്ലന്തോയ്ഡേയിലെ ഒറ്റ സ്പീഷിസ് മാത്രമുള്ള ഒരു ജനുസാണ് എലിച്ചെവിയൻ, (ശാസ്ത്രീയനാമം: Mickelopteris). ഇന്ത്യ മുതൽ തായ്‌വാൻ, ഫിലിപ്പീൻസ് വരെയുള്ള തെക്കുകിഴക്കൻ ഏഷ്യയിലാണ് ഈ ചെടി കാണുന്നത്. ഈ ചെടി ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. നനഞ്ഞ മണ്ണ്, ഇടതൂർന്ന വനങ്ങളിലും കുറ്റിച്ചെടികളിലുമുള്ള നദീതടങ്ങളിലെ പാറകൾ, 1500 അടി ഉയരത്തിൽ താഴെ വളരുന്ന നനഞ്ഞ സ്ഥലങ്ങളിൽ ഇത് കാണപ്പെടുന്നു.
ഔഷധ യോഗങ്ങൾ
ശരീരം പുഷ്ടിപ്പെടുന്നതിനും, വിരശല്യം കുറയുന്നതിനും, ആരോഗ്യം നിലനിർത്തുവാനും ഉപയോഗിക്കുന്നു.