Ayurvedic Medicinal Plants

Marachembu മാറാൻ ചേമ്പ്, ആനച്ചേമ്പ്
Family: Araceae (arum family)
Genus: Alocasia
Botanical name: Alocasia macrorhiza
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mahapatra
Hindi: Mankanda
English: Giant taro, Upright elephant ear, Giant ape
Malayalam: Maranchempu, Chempu
Genus: Alocasia
Botanical name: Alocasia macrorhiza
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mahapatra
Hindi: Mankanda
English: Giant taro, Upright elephant ear, Giant ape
Malayalam: Maranchempu, Chempu
( മാറാൻ ചേമ്പ്, ആനച്ചേമ്പ്, പാണ്ടിച്ചേമ്പ്, ശീമച്ചേമ്പ്, മുണ്ട്യ, ആനച്ചേമ്പ്, ആസ്സാം ചേമ്പ്, ഈയച്ചേമ്പ്, ഈഴച്ചേമ്പ്, കപ്പച്ചേമ്പ്, കഴുങ്ങ് ചേമ്പ്, മങ്കുണ്ടച്ചേമ്പ്)
മാറാൻ ചേമ്പ്
അരേസീ (Araceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു കിഴങ്ങു വർഗമാണ് മാറാൻ ചേമ്പ് അഥവാ ആനച്ചേമ്പ് (ശാസ്ത്രനാമം : Alocasia macrorrhizos). ഉദ്ദേശം 3 മുതൽ 5 വരെ മീറ്റർ ഉയരത്തിൽ വളരുന്ന വലിയ ഇനം ചേമ്പുകളാണ് ഇവ. ചേമ്പിലയ്ക്ക് ഉദ്ദേശം മുക്കാൽ മീറ്ററോളം നീളംവരും; ഇലയുടെ വശങ്ങൾ വളഞ്ഞതായിരിക്കും. ഇലയുടെ ഞരമ്പിനു നല്ല കട്ടിയുണ്ടാകും. ഇലത്തണ്ടുകളും കറികൾക്ക് ഉപയോഗിക്കാറുണ്ട്.
ഔഷധ യോഗങ്ങൾ
ആനച്ചേമ്പ്. സന്ധിവാതം, ആമാവാതം, രക്തശുദ്ധി,ചെവിവേദന എന്നിവയ്ക്ക് ഫലപ്രദമാണ്. വിരലുകളിൽ പൊള്ളലുണ്ടായാൽ മാറാൻ ചേമ്പ് ന്റ തണ്ട് മുറിച്ചു പുരട്ടുന്ന പതിവാണു.