Ayurvedic Medicinal Plants
velvet leaf

Maruti                മരുതി മരം, വെള്ളമരുത്

Family: Combretaceae (Rangoon creeper family)
Genus: Terminalia
Botanical name: Terminalia paniculata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Asvakarnah
Hindi:
English: Flowering Murdah, Kindal Tree
Malayalam: Maruti, Poomarutu, Vella marutu, Poolamarutu
( മരുതി മരം, മരുത്, വെള്ളമരുത് )

മരുതി മരം

തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം മരമാണ്‌ മരുത് അഥവാ മരുതി മരം (ശാസ്ത്രീയനാമം : Terminalia paniculata). ഇത് പ്രധാനമായും പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും മരങ്ങൾ, 10-12 മീറ്റർ ഉയരം, കടും തവിട്ട് വിള്ളൽ പുറംതൊലി, പൂവിടുന്നത്  :  നവംബർ – ഡിസംബർ മാസങ്ങളിൽ. കായ്കൾ ഉണ്ടാകുന്നത്  ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ. മരുതി മരം ഒരു ഔഷധസസ്യമാണ്.

ഔഷധ യോഗങ്ങൾ

പ്രമേഹം, ഹൃദയ വൈകല്യം, ചുമ, ത്വക്ക് രോഗങ്ങൾ, മുറിവുകൾ എന്നിവയ്ക്ക് മാരുതിയുടെ പുറംതൊലി ഉപയോഗിക്കുന്നു.