Ayurvedic Medicinal Plants

Manjakonna മഞ്ഞക്കൊന്ന
Family: Caesalpiniaceae (Gulmohar family)
Genus: Senna
Botanical name: Senna siamea
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Seemia, Kassod
English: Siamese Senna, Siamese cassia, Kassod Tree, Cassod Tree, Cassia tree
Malayalam: Manjakonna, Manjakonnei
Genus: Senna
Botanical name: Senna siamea
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Seemia, Kassod
English: Siamese Senna, Siamese cassia, Kassod Tree, Cassod Tree, Cassia tree
Malayalam: Manjakonna, Manjakonnei
( മഞ്ഞക്കൊന്ന)
മഞ്ഞക്കൊന്ന
18 മീറ്ററോളം ഉയരം വയ്ക്കുന്ന മഞ്ഞക്കൊന്ന തണൽ മരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു.(ശാസ്ത്രീയനാമം: Senna siamea). നല്ലരീതിയില്‍ വലിപ്പം വെയ്ക്കുന്ന മഞ്ഞക്കൊന്നകള്‍ സമീപത്തുള്ള മറ്റുള്ളവയെ വളരാന്‍ അനുവദിക്കുകയുമില്ല. മഞ്ഞക്കൊന്ന വളരുന്ന പ്രദേശത്ത് അടിക്കാടുകളുമുണ്ടാവില്ല. ഇത് ഭക്ഷ്യ ദൗർലഭ്യത്തിനിടയാക്കും. ഇതോടെ ആനയടക്കമുള്ള വന്യജീവികള്‍ കാടിറങ്ങും. പലയിടത്തും മഞ്ഞക്കൊന്ന ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു.
ഔഷധ യോഗങ്ങൾ
മലബന്ധം, ഫംഗസ് ത്വക്ക് അണുബാധ, ഹെമറോയ്ഡുകൾ എന്നിവയുൾപ്പെടെ വിവിധ അവസ്ഥകളെ ചികിത്സിക്കാൻ നൈജീരിയയിൽ മഞ്ഞക്കൊന്ന ഔഷധമായി ഉപയോഗിക്കുന്നു.