Ayurvedic Medicinal Plants
velvet leaf

നീലഇരിക്ക്, ചിറ്റെരിക്ക്

Family: Asclepiadeceae
Genus: Calotropis
Botanical name: Calotropis gigantea R.Br. / Calotropis procera R.Br.
PLANT NAME IN DIFFERENT LANGUAGE
Sanskrit: Arka, Sooryahvaya,Vasuka, Ksheeraparni, Alarka, Asphoda,
English: Blue Madar
Hindi: Akavana, Aka, Mandara
Malayalam: Neela Erukku
(നീലഇരിക്ക്, ചിറ്റെരിക്ക് )

നീലഇരിക്ക്, ചിറ്റെരിക്ക്

വെള്ളെരിക്കുപോലെയുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റെരിക്ക് അഥവാ നീലഇരിക്ക്. (ശാസ്ത്രീയനാമം: Calotropis procera). ഉഷ്ണമേഖലാപ്രദേശങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ കാണാം. പരമാവധി രണ്ടര മീറ്റർ വരെ ഉയരം വയ്ക്കും. സസ്യങ്ങൾ നഷ്ടപ്പെട്ട ഇടങ്ങളിൽ പെട്ടെന്ന് വ്യാപിച്ച് നിറയാനുള്ള കഴിവുള്ളതിനാൽ പലയിടത്തും ഒരു കളയായി കരുതിപ്പോരുന്നു. ധാരാളം രോഗങ്ങൾക്ക് നാട്ടുമരുന്നായി ഉപയോഗിക്കുന്നു. ചെറിയ വിഷമുണ്ടെങ്കിലും കന്നുകാലികൾ ഭക്ഷിക്കാറുണ്ട്. തടിയുടെ നാരിന് നല്ല കട്ടിയുണ്ട്. കറയിൽ 11-23 ശതമാനം റബർ ഉണ്ട്. മണ്ണൊലിപ്പ് തടയാനും ഈ ചെടി ഫലപ്രദമാണ്.

ഔഷധ യോഗങ്ങൾ

നീല എരുക്കിൻ്റെ പൂക്കളും വേരും ഗുളികകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു, ഇലകളുടെ നീരും ചെടിയുടെ ലാറ്റക്സും ഗുളികകൾ അരക്കൻ  ഉപയോഗിക്കുന്നു.

ജീവരക്ഷാ ഗുളികയിൽ പഴുത്ത ചിറ്റെരിക്ക് ഇല നീരിലും, പച്ച ഇല നീരിലും അരച്ചു എടുക്കുന്നു. കൂടാതെ ചിറ്റെരിക്ക് പൂവ് പുകയത്തു ഉണക്കി ഇരിക്കിൻ പുഷ്ട്ടാദി ഗുളിക ഉണ്ടാക്കുന്നു.