
Nagamulla നനാഗമുല്ല
Genus: Rhinacanthus
Botanical Name: Rhinacanthus nasutus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Yudhikaparni, Yoodhikaparni
Hindi: Palakjuhi, Juhipani
English: Snake Jasmine, White Crane Flower, Dainty Spurs
Malayalam: Nagamulla, Orukaljondi
നാഗമുല്ല
ചെറിയ ഒരു കുറ്റിച്ചെടിയാണ് ഒറ്റക്കാൽമുടന്തി അഥവാ നാഗമുല്ല. (ശാസ്ത്രീയനാമം: Rhinacanthus nasutus). ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം ഉണ്ട്. 15 മുതൽ 40 വരെ ജനങ്ങൾ ഉണ്ട് എന്നാണ് ഈ സസ്യത്തെ പറ്റി കണക്കാക്കിയിരിക്കുന്നത്. 60 സെന്റീമീറ്റർ തുടങ്ങി 120 സെന്റീമീറ്റർ വരെ ഉയരം വെക്കുന്ന സസ്യമാണിത്. ഇതൊരു ഏക വർഷി സസ്യമാണ് (ഒരു വർഷത്തിൽ മുകളിൽ ആയുസ്സ് ഉണ്ടാവുകയില്ല). ഇതിന്റെ പ്രധാന തണ്ടുകളും ശികരങ്ങളും പരിവരുത്തുന്നതും രോമം ഉള്ളതും ആണ്.
ഔഷധ യോഗങ്ങൾ
ഈ ഔഷധസസ് സമൂലം ആയി ഉപയോഗി ക്യാവൂന്നതാണ്. പാമ്പ് വിഷത്തിന് പ്രതിവിധിയായി ഈ സസ്യം ഉപയോഗിച്ച് വരുന്നുണ്ട്. അസ്ഥിക്ഷതത്തിലും, ചുമ, ജലദോഷം, പനി എന്നിവയ്ക്ക് പ്രതിവിധിയായും ഈ സസ്യത്തെ ഉപയോഗിച്ച് വരുന്നുണ്ട്. ചെവി കണ്ണ് എന്നെവക്ക് അസുഖങ്ങൾക്ക് ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്. ക്ഷയരോഗ ശമനത്തിനും പാമ്പ് വിഷത്തിന്റെ ശമനത്തിനും, രക്തവാർച്ച തടയുന്നതിനും കഫ ശല്യം മാറുന്നതിനും, മുറിവുകൾ ഉണങ്ങുന്നതിനും ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. ഇതിന് അണുനാശന ഗുണമുണ്ട്. ക്ഷയം രോഗത്തിന്റെ അണുക്കളെ നശിപ്പിക്കാനുള്ള ശക്തി ഈ സസ്യത്തിനു ഉള്ളതായി ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ സസ്യം അത്രയേറെ പ്രസിദ്ധമല്ലാത്തതാണ്.