Ayurvedic Medicinal Plants

Abutilon indicum

Palkurinji പാൽ കുറിഞ്ഞി

Family: Acanthaceae
Botanical name: Strobilanthes hamiltoniana
PLANT NAME IN DIFFERENT LANGUAGES
Sanskrit:
English: Chinese Rain Bell
Hindi:
Malayalam: Palkurinji
( പാൽ കുറിഞ്ഞി )

പാൽ കുറിഞ്ഞി

ഇത് ഒരു ചെറിയ കുറ്റിച്ചെടിയാണ്, പലപ്പോഴും പരമാവധി 2-5 അടി ഉയരത്തിൽ എത്തുന്നു (ശാസ്ത്രീയനാമം : Strobilanthes hamiltoniana). ഇന്ത്യ ദക്ഷിണ ചൈന ഭൂട്ടാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഉഷ്ണമേഖല പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണ് പാൽ കുറിഞ്ഞി. ഈ സസ്യം ഏകദേശം ഒന്നര മീറ്റർ വരെ ഉയരം വെക്കുന്നു. പൂക്കളുടെ നിറം പിങ്ക് കളർ ആയിരിക്കും.  പൂക്കൾ പൂങ്കലകൾ ആയിട്ടോ ആയിരിക്കും കാണപ്പെടുന്നത്.