Ayurvedic Medicinal Plants
Kattunjerinjil കാട്ടു ഞൈഞ്ഞിൽ
Family: Pedaliaceae
Botanical name: Pedalium murex Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tiktagokshura, Stoolagokshura
English: Crow thorn, Elephant caltrop, Large caltrops
Hindi: Bada gokhru
Malayalam: Kattunjerinjil, Aananjerinjil, Aanayiruthimullu, Kaakkamullu
Botanical name: Pedalium murex Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tiktagokshura, Stoolagokshura
English: Crow thorn, Elephant caltrop, Large caltrops
Hindi: Bada gokhru
Malayalam: Kattunjerinjil, Aananjerinjil, Aanayiruthimullu, Kaakkamullu
( ആനയിരുത്തിമുള്ള്, കാക്കമുള്ള്, വലിയ ഞെരിഞ്ഞിൽ, കാട്ടു ഞൈഞ്ഞിൽ)
കാട്ടു ഞൈഞ്ഞിൽ
ഒരു ഔഷധസസ്യയിനമാണ് വലിയ ഞെരിഞ്ഞിൽ. ശാസ്ത്രനാമം Pedalium murex. കാട്ടു ഞൈഞ്ഞിൽ എന്നും പേരുള്ള വലിയ ഞെരിഞ്ഞിലിന്റെ കായക്ക് നാല് ഏണുകളുണ്ട്. സസ്യത്തിന്റെ ഏതു ഭാഗം വെള്ളത്തിലിട്ടാലും വെള്ളം കൊഴുത്തുവരും.
ഔഷധ യോഗങ്ങൾ
ആയുർവേദത്തിൽ ഗോഷ്ഠരാദി ചൂർണം, ത്രൈകണ്ട ഘൃതം, ഞെരിഞ്ഞിൽ കൂവളാദി ഘൃതം എന്നിവയിലെ ഒരു ചേരുവയാണ്.