Ayurvedic Medicinal Plants

Iruvale ഇരുവേലി
Family : Lamiaceae
Botanical Name: Coleus zeylanicus, Coleus Vettiveroides, Plectranthus hadiensis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Hribaram, Hrivera, vālaka
English: Iruvale
Hindi: valak
Malayalam: Iruvale (ഇരുവേലി )
Botanical Name: Coleus zeylanicus, Coleus Vettiveroides, Plectranthus hadiensis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Hribaram, Hrivera, vālaka
English: Iruvale
Hindi: valak
Malayalam: Iruvale (ഇരുവേലി )
ഔഷധ ഗുണങ്ങൾ
ഇരുവേലി ലാമിയേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ഇരുവേലി (ശാസ്ത്രീയനാമം: Plectranthus hadiensis). മൃദുകാണ്ഡത്തോടു കൂടിയ കുറ്റിച്ചെടിയാണിത്. ഇവയുടെ ഇലകൾക്ക് ഹൃദയാകൃതിയാണുള്ളത്. സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം. വാതഹരമാണ്.
പനിക്കൂർക്കയോട് സാദൃശ്യമുള്ള സസ്യയത്തിൽ തൊട്ടാൽ കയ്യിൽ ഇലയിൽ ഉള്ള സുഗന്ധം ഉണ്ടായിരിക്കും
എല്ലാ ടോക്സിക്കോളജിക്കൽ കഷായങ്ങളും തയ്യാറാക്കുന്നതിൽ ഇരുവേലി ഒരു പ്രധാന ഘടകമാണ്.