Ayurvedic Medicinal Plants
Kacholam കച്ചോലം, കച്ചൂരി
Family: Zingiberaceae
Genus: Kaempferia
Botanical name: Kaempferia galanga Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Gandhamoolaka, Sathi, Dravidaka, Chanda
English: Aromatic Ginger, Resurrection lily, Lesser galangal, Sand ginger
Hindi: Chandramoola
Malayalam: Kacholam, Kachoram
Genus: Kaempferia
Botanical name: Kaempferia galanga Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Gandhamoolaka, Sathi, Dravidaka, Chanda
English: Aromatic Ginger, Resurrection lily, Lesser galangal, Sand ginger
Hindi: Chandramoola
Malayalam: Kacholam, Kachoram
( കച്ചോലം, കച്ചൂരി )
കച്ചോലം
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്ത പൂക്കളും കച്ചോലംത്തിനു ഉള്ളത്. കച്ചോലത്തിന്റ ഇല കയ്യിലിട്ട് തിരുമ്മിയാൽ ഒരു പ്രത്യേക സുഗന്ധം ലഭിക്കുന്നു.
ഔഷധ യോഗങ്ങൾ
ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ്. കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണു്. ഛർദ്ദിക്കു് നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവർദ്ധകവും കഫനിവാരണിയും ആണ്.