Ayurvedic Medicinal Plants
Kallurukki കല്ലുരുക്കി
Family: Scrophulariaceae
Genus: Scoparia
Botanical name: Scoparia dulcis Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Pashanabheda, Asmaghni
English: Sweet Broomweed, Sweet Broom Wort
Hindi: Mithi patti
Malayalam: Kallurukki, Meenangani, Sanyasipacha, Rishibhaksha
Genus: Scoparia
Botanical name: Scoparia dulcis Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Pashanabheda, Asmaghni
English: Sweet Broomweed, Sweet Broom Wort
Hindi: Mithi patti
Malayalam: Kallurukki, Meenangani, Sanyasipacha, Rishibhaksha
( കല്ലുരുക്കി, മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ )
കല്ലുരുക്കി
കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ് കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്. മുറികൂട്ടി എന്ന പേരിലും ഇത് വയനാട് തുടങ്ങിയ പ്രദേശങ്ങളിൽ അറിയപ്പെടുന്നു.
ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ് കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ് ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു.
ഔഷധ യോഗങ്ങൾ
കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ, വൃക്കയിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.