Ayurvedic Medicinal Plants

Kallurvanchi         കല്ലൂർവഞ്ചി

Family: Boraginaceae
Botanical name: Rotula aquatica
PLANT NAME IN DIFFERENT LANGUAGES
Sanskrit: ashmahabhedah, mutrala, pashanabhedah
English: Aquatic Rotula
Hindi: pashanabhed
Malayalam: kallurvanchi(കല്ലൂർവഞ്ചി) 

കല്ലൂർവഞ്ചി

ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി.  രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന സുഗന്ധിയായ കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചിഇന്ത്യയാണ് കല്ലൂർവഞ്ചിയുടെ ജന്മദേശം.

ഔഷധ യോഗങ്ങൾ

കല്ലൂർവഞ്ചി ചെടിയുടെ ഔഷധ ഗുണങ്ങൾ അനേകംപേരിൽ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. മൂത്രാശയ കല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ്. പനി, ചുമ, ഹൃദ്രോഗം, ലൈംഗിക രോഗങ്ങൾ, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഇവയുടെ പച്ചിലകളെയും പുഷ്പങ്ങളെയും ഉപയോഗിച്ച് ചായയും കഷായവും പാകം ചെയ്ത് പാനീയമായി ഉപയോഗിക്കുന്നു. ചില പ്രദേശങ്ങളിൽ കല്ലൂർവഞ്ചി പൂജയ്ക്കും ഉപയോഗിക്കുന്നു.