Ayurvedic Medicinal Plants
Kalpoov കൽപ്പൂവ്, കരിമ്പാറപ്പൂവ്
Family: Parmeliaceae
Genus: Parmelia
Botanical name: Parmelia perlata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Saileyam, Silapushpa, Shilapushp
Hindi: Chadeela, Pathar ka phool
English: Stone flower, Litho lichen
Malayalam: Kalpoov, Cheleyam( കൽപ്പൂവ്, കരിമ്പാറപ്പൂവ് )
Genus: Parmelia
Botanical name: Parmelia perlata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Saileyam, Silapushpa, Shilapushp
Hindi: Chadeela, Pathar ka phool
English: Stone flower, Litho lichen
Malayalam: Kalpoov, Cheleyam( കൽപ്പൂവ്, കരിമ്പാറപ്പൂവ് )
കൽപ്പൂവ്
കൽപ്പായൽ ഇനങ്ങളിൽ സുഗന്ധദ്രവം എന്ന നിലയിൽ പ്രശസ്തമാണ് കരിമ്പാറപ്പൂവ് അഥവാ കൽപ്പൂവ്. ശാസ്ത്രീയ നാമം പാർമോട്രെമ പെർലാറ്റം (Parmotrema perlatum) എന്നാണ്. തെക്കുവടക്കൻ അർദ്ധഗോളങ്ങളിൽ ഒരുപോലെ കാണപ്പെടുന്ന ഇത് ഇറച്ചി മസാല, ബിരിയാണി, ഗോവൻ സൂപ്പുകൾ, ചില സസ്യ-മത്സ്യപാചകങ്ങൾ എന്നിവയിൽ പരക്കെ ഉപയോഗിക്കുന്നു.
ഔഷധ യോഗങ്ങൾ
പഴകിയ കഫ, പിത്ത, മുറിവുകൾ, അണുബാധകൾ, വീക്കം, ത്വക്ക് രോഗങ്ങൾ, വയറിളക്കം, അതിസാരം, ചുമ, പനി, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു.