Ayurvedic Medicinal Plants
Karintumpa കരിന്തുമ്പ
Family: Lamiaceae (Mint family)
Genus: Anisomeles
Botanical name: Anisomeles malabarica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mahadronah, Vaikunthah
Hindi: Gopoli, Codhara
English: Malabar Catmint
Malayalam: Karintumpa, Perumtumpa (കരിന്തുമ്പ, പെരുന്തുമ്പ )
Genus: Anisomeles
Botanical name: Anisomeles malabarica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mahadronah, Vaikunthah
Hindi: Gopoli, Codhara
English: Malabar Catmint
Malayalam: Karintumpa, Perumtumpa (കരിന്തുമ്പ, പെരുന്തുമ്പ )
കരിന്തുമ്പ
ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന ചെറിയ ഒരു കുറ്റിച്ചെടിയാണ് പെരുന്തുമ്പ എന്നും അറിയപ്പെടുന്ന കരിന്തുമ്പ. (ശാസ്ത്രീയനാമം: Anisomeles malabarica). പുക്കൾക്കു ഇളം നീല കളർ ആണ്.
ഔഷധ യോഗങ്ങൾ
പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്. സാംക്രമിക രോഗങ്ങൾ, ഇടവിട്ടുള്ള പനി, മലവിസർജ്ജനം, കരൾ തകരാറുകൾ, കാൻസർ എന്നിവയുടെ ചികിത്സയ്ക്കായി ഈ ചെടി ഉപയോഗിക്കുന്നു, കൂടാതെ മുറിവുണക്കാനുള്ള ശേഷിയും മറ്റുമുള്ള ഈ ഔഷധസസ്യം ഇന്ത്യയിലെങ്ങും കാണുന്നുണ്ട്.