Ayurvedic Medicinal Plants

Karuppu              കറുപ്പ്

Family: Papaveraceae (Poppy family)
Genus: Papaver
Botanical name: Papaver somniferum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Ahiphena, Khasatila, Subhrapushpa, Aphena
Hindi: Kaskas, Aphim
English: Opium poppy
Malayalam: Karuppu, Avin, Kasakasa (കറുപ്പ് )

കറുപ്പ്

കറുപ്പും പോപ്പി വിത്തുകളും ഈ സസ്യത്തിൽനിന്ന് ലഭിക്കുന്നു. കൂടാതെ പൂന്തോട്ടങ്ങളിൽ വളരുന്ന വിലയേറിയ അലങ്കാര സസ്യമാണ്. ഭാരതത്തിലെ മധ്യപ്രദേശ്‌ ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന  ഈ ചെടിയുടെ വിത്തുകളാണ് കശകശ. ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു.

പോപ്പി വിത്തിനായും കറുപ്പിനായും ഫാർമസ്യൂട്ടിക്കൽ മരുന്നുകളായ ഹൈഡ്രോകോഡോൺ, ഓക്സികോഡോൺ നിർമിക്കാനും ഓപിയം പോപ്പി ഒരു കാർഷിക വിളയായി വലിയ തോതിൽ വളർത്തുന്നു.

ഔഷധ യോഗങ്ങൾ

പല്ലുവേദനയ്ക്കും ചുമയ്ക്കും എതിരെ കറുപ്പ് ഉപയോഗിക്കുന്നു.