Ayurvedic Medicinal Plants
Kattamrit കാട്ടമൃത്
Family: Menispermaceae (Moonseed family)
Genus: Tinospora
Botanical name: Tinospora sinensis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vatsadani, Sudarsana, Amrta, Vanaguduchi, Vanaamrita
Hindi: Bangiloy
English: Wild tinospora, Malabar Gulbel, Chinese tinospora
Malayalam: Kattamrit, Valiya amrit, Pee-amerdu (കാട്ടമൃത്)

കാട്ടമൃത്
ചിറ്റമൃതിനേക്കാൾ വലിയ ഇലകൾ ഉള്ള, ഇളം തണ്ടിലും ഇലകളുടെ അടിവശത്തും വെള്ള രോമങ്ങൾ കാണുന്ന മറ്റൊരു അമൃതാണ് കാട്ടമൃത്. (ശാസ്ത്രീയനാമം: Tinospora sinensis) ചിറ്റമൃതിന്റെ അതേ ഗുണങ്ങളാണ്, എന്നാൽ അതിനേക്കാൾ ഗുണം കുറച്ച് കുറവാണെന്ന് പറയുന്നു. ചിറ്റമൃതിൽ ഇതുപയോഗിച്ച് മായം ചേർക്കാറുണ്ട്.
ഔഷധ യോഗങ്ങൾ
പൈൽസ്, അൾസറേറ്റഡ് മുറിവുകൾ, കരൾ രോഗങ്ങൾ, വിട്ടുമാറാത്ത വാതരോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിനും കാട്ടമൃത് തണ്ട് ഉപയോഗിക്കുന്നു. തണ്ടുപയോഗിച്ച് ഉണ്ടാക്കുന്ന മരുന്ന് പനിക്കെതിരെ ഉപയോഗിക്കുന്നു.