Ayurvedic Medicinal Plants
Kattukurumulaku കാട്ടുകുരുമുളക്
Family: Piperaceae
Botanical name: Piper barberi Gamble
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chavya, Chavika, Vanamaricha, Aranyamaricha
English: Wild pepper
Hindi: Chab
Malayalam: Kattukurumulaku, Kattumulaku, Kattukodi ( കാട്ടുകുരുമുളക്, കാട്ടുമുളക് )
Botanical name: Piper barberi Gamble
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chavya, Chavika, Vanamaricha, Aranyamaricha
English: Wild pepper
Hindi: Chab
Malayalam: Kattukurumulaku, Kattumulaku, Kattukodi ( കാട്ടുകുരുമുളക്, കാട്ടുമുളക് )
കാട്ടുകുരുമുളക്
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുരുമുളകാണ് കാട്ടുകുരുമുളക്. (ശാസ്ത്രീയനാമം: Piper barberi). നിത്യഹരിതവനങ്ങളില്‍ കാണുന്നു. സാധാരണ വൃക്ഷംങ്ങളിൽ പറ്റി പിടിച്ചു വളരുന്നു. കുരുമുളക്കോടിയെക്കാൾ തിരിക്കു നീളകൂടുതൽ ആയിരിക്കും, ഇലകളുടെ അഗ്രം കൂർത്ത് ഇരിക്കും.
കളനാശിനിയുടെ ഉപയോഗം മൂലം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഔഷധ യോഗങ്ങൾ
ആയൂർവേദത്തിൽ കാട്ടുകുരുമുളക് കൊടിയുടെ വേര് അണലികടിച്ചു ദേഹം മുഴുവൻ നീരു വരുന്നതിനുള്ള മരുന്ന് (കുഴമ്പ്) ഉണ്ടാക്കുന്നതിനു കൊടി അഞ്ച് (കാട്ടുകുരുമുളക്കോടി, കുരുമുളകുക്കോടി, ഗരുഡക്കൊടി, വാതക്കൊടി )പെട്ടതാണ്.