Ayurvedic Medicinal Plants
Katuku കടുക്
Family: Brassicaceae
Genus: Brassica
Botanical name: Brassica nigra
PLANT NAME IN DIFFERENT LANGUAGES
Sanskrit: Rajakshavak
Hindi: Rayi
English: Mustard, Mustard greens, Indian mustard, Chinese mustard, Leaf mustard
Malayalam: Katuku, Cherukatuku (കടുക്)
Genus: Brassica
Botanical name: Brassica nigra
PLANT NAME IN DIFFERENT LANGUAGES
Sanskrit: Rajakshavak
Hindi: Rayi
English: Mustard, Mustard greens, Indian mustard, Chinese mustard, Leaf mustard
Malayalam: Katuku, Cherukatuku (കടുക്)
കടുക്
ഇന്ത്യയിൽ സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ് കടുക്. (ശാസ്ത്രീയനാമം: Brassica nigra). ഭക്ഷണത്തിനു രുചി കൂട്ടുന്നതിനോടൊപ്പം, അച്ചാറുകൾ പോലെയുള്ള ആഹാര പദാർത്ഥങ്ങൾ ദീർഘ നാൾ കേടു കൂടാതെ സൂക്ഷിക്കാനും കടുക് ഉപയോഗിക്കുന്നു.
ഔഷധ യോഗങ്ങൾ
കൈകാലുകളുടെ കഴപ്പിനും വളംകടിക്കും കടുകെണ്ണ വളരെ നല്ല ഔഷധമാണ്. കൂടാതെ ആഹാരം പാകം ചെയ്യുന്നതിനും ആയുർവേദ ചികിൽസയിൽ ഞരമ്പ് രോഗങ്ങൾ, വീക്കങ്ങൾ ഇവക്കു ലേപനം ആയും ഉപയിഗിക്കുന്നു. കടുക് അരച്ച് തലയിൽ മിതമായിപുരട്ടിയാൽ താരൻ ശമിക്കും.
ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന സെലനിയം എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്.