Ayurvedic Medicinal Plants

Katupaalvalli              കാട്ടുപാൽവള്ളി

Family: Asclepiadaceae (Milkweed family)
Genus: Cryptolepis
Botanical name: Cryptolepis buchananii
PLANT NAME IN DIFFERENT LANGUAGES
Sanskrit: Krishnasariva
Hindi: Kala bel, Karanta
English: Wax Leaved Climber, Indian sarsaparilla
Malayalam: Katupaalvalli (കാട്ടുപാൽവള്ളി)

കാട്ടുപാൽവള്ളി

കളിപ്പാൽവള്ളി, കാട്ടുപാൽവള്ളി, ചെറുപാൽവള്ളി, പാൽവള്ളി എന്നെല്ലാം അറിയപ്പെടുന്ന അടവിപ്പാല ഒരു ചെറിയ വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Cryptolepis dubia). ഏഷ്യയിലെല്ലായിടത്തും കാണുന്നു. വള്ളി ഒടിച്ചാൽ പാൽപോലുള്ള ഒരു കറ ഉണ്ടാവുന്നു. വേരിന് ഔഷധഗുണമുണ്ട്. പാമ്പുവിഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്.

ഔഷധ യോഗങ്ങൾ

അരുണാചൽ പ്രദേശിലെ കിഴക്കൻ സിയാങ് ജില്ലയിലെ ഗോത്രവർഗക്കാർ ശരീരവേദന, ഛർദ്ദി, രക്തശുദ്ധീകരണം, പാമ്പ് കടി, അസ്ഥി ഒടിവുകൾ എന്നിവയ്ക്ക് കാട്ടുപാൽവള്ളിയുടെ വേര്, സാന്തൽ, ലാറ്റക്സ് ഉപയോഗിക്കുന്നു.