Ayurvedic Medicinal Plants

Kavungu           കവുങ്ങ്

Family: Arecaceae
Genus: Areca
Botanical name: Areca catechu Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kramuka, Pooga, Pumgiphala, Guvaka, Khoranda, Udvegam
English: Arecanut tree, Betelnut tree
Hindi: Supari
Malayalam: Kavungu, Kamuku, Kamungu, Adakkamaram
( കവുങ്ങ്, കമുക്, കഴുങ്ങ്, അടയ്ക്കാമരം )

കവുങ്ങ്

ഇത് അടക്ക എന്ന കായ്‌ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്‌. (ശാസ്ത്രീയനാമം: Areca catechu Linn). കേരളത്തിലാണ്‌ വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്. പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ്‌ പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.

ഔഷധ യോഗങ്ങൾ

കവുങ്ങിന്റെ വേരും അടക്കയും മരുന്നിനായി ഉപയോഗിക്കുന്നു. വിരനാശകവും അണുനാശകവുമാണു്.പ്രമേഹം, വായ്പുണ്ണു് എന്നിവ മാറാനും ഉപയോഗിക്കുന്നു.