കയ്യാലപ്പുളി ചെറുത്
Genus: Begonia
Botanical name: Begonia crenata
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Common Begonia
Malayalam: Kayalapulicharutu
(കയ്യാലപ്പുളി ചെറുത്, ജനാംകൊല്ലി, രക്തസൂരി, ചെറിയ ഞെരിഞ്ഞമ്പുളി )
കയ്യാലപ്പുളി ചെറുത്
ബിഗോണിയേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് മലബാർ ബിഗോണിയ (Malabar Begonia). (ശാസ്ത്രനാമം: Begonia malabarica). ഇടത്തരം വലിപ്പമുള്ളതും നീളമുള്ളതുമായ തിളങ്ങുന്ന പച്ച രോമമുള്ള ഇലകളോട് കൂടിയ കട്ടിയുള്ള കാണ്ഡം ഇതിനുണ്ട്. ശൈത്യകാലത്ത് വെളുപ്പ്, റോസ് നിറങ്ങളിലുള്ള പൂക്കളുണ്ടാവുന്നു. ഇലകൾ ഹൃദയത്തിന്റെ ആകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഇലകൾക്കടിവശം പരുപരുത്ത രോമങ്ങൾ കാണാം.
ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കേരളം, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലാണ് സ്വാഭാവികമായി കണ്ടുവരുന്നത്. അലങ്കാര സസ്യമായിട്ട് വ്യാപകമായി ഉപയോഗിക്കുന്നു.
ഔഷധ യോഗങ്ങൾ
ഈ സസ്യത്തിന്റ സമൂലം അസിഡിറ്റിക്കു ഉപയോഗിക്കുന്നു.