Ayurvedic Medicinal Plants
Kooramullu കൂറമുള്ള്
Family: Gramineae
Botanical name:Hultholia mimosoides (Lam.)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vishakandaki, Mooshikakandaki
Hindi:
English: Mimosa thorn, Prickly brasiletto
Malayalam: Elimullu, Kooramullu, Koomullu, Poomullu.
Botanical name:Hultholia mimosoides (Lam.)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vishakandaki, Mooshikakandaki
Hindi:
English: Mimosa thorn, Prickly brasiletto
Malayalam: Elimullu, Kooramullu, Koomullu, Poomullu.
( കൂറമുള്ള്, കൽത്തൊട്ടാവാടി, കുമുള്ള്, കുറുമുള്ള്, കൂറുമുള്ള്, ചിങ്ങമുള്ള്, തീമുള്ള്, ചീമുള്ള്, തമൂലം, ഭൂതസനം, കൂർമുള്ളു)
കൂറമുള്ള്
കമ്പുകളിൽ നിറയെ മുള്ളുകളുള്ള ഒരു സസ്യമാണ് കൂറമുള്ള്. മൂന്നുമീറ്റർ വരെ ഉയരം വയ്ക്കും. കൽത്തൊട്ടാവാടി, കുമുള്ള്, കുറുമുള്ള്, കൂറുമുള്ള്, ചിങ്ങമുള്ള്, തീമുള്ള്, ചീമുള്ള്, തമൂലം, ഭൂതസനം എന്നെല്ലാം അറിയപ്പെടുന്നു
ഔഷധ യോഗങ്ങൾ
പരമ്പരാഗത ആയുർവേദ ചിക്സയിൽ കടന്നൽ കുത്തിയുള്ള വിഷത്തിനെതിരെ കൂരമുള്ള് ഉപയോഗിക്കുന്നത്.