Ayurvedic Medicinal Plants

Koval         കോവൽ

Family: Cucurbitaceae
Genus: Coccinia
Botanical name: Coccinia grandis (Linn.) Voigt
PLANT NAME IN DIFFERENT LANGUAGES
Sanskrit: Bimbi, Bimbika
English : Ivy gourd
Hindi : Bimb, Kanturi
Malayalam : Kova, Koval
( കോവൽ )

കോവൽ

ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ (വടക്കൻ കേരളത്തിൽ കോവ). ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌. വെള്ളരിയുടെ വർഗത്തിൽപ്പെട്ടതും പടർന്നു കയറുന്നതുമായ ഒരുതരം വള്ളിച്ചെടി ആണ് കോവൽ. പൂക്കളുടെ നിറം വെളുപ്പാണ്

ഔഷധ യോഗങ്ങൾ

ഇലയും തണ്ടും കായും വേരും ഔഷധ ‘മായി ഉപയോഗിക്കുന്നു. കോവൽ രക്ത പിത്തത്തിനും, മഞ്ഞ പിത്തത്തിനും പിത്ത വികാരങ്ങൾക്കും രക്ത വികാരങ്ങൾക്കും നീരിനും കുടാതെ പ്രമേഹരോഗശമനത്തിന് കോവക്ക നല്ലതാണ്, കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്.

വൈപ് സ്പൈഡർ കടിച്ചു ശരീരം വലിച്ചു കോച്ചുന്നതിനു കോവൽ ഔഷധമാണ്.