Ayurvedic Medicinal Plants
Kukkuram കുക്കുരം, രാക്കില
Family: Asteraceae (Sunflower family)
Genus: Blumea
Botanical name: Blumea lacera
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kukuradru, kukundara
Hindi: Janglimuli, kakronda
English: Kakronda, Blumea
Malayalam: Kukkuram, Kukkuravrksam (കുക്കുരം, രാക്കില )
Genus: Blumea
Botanical name: Blumea lacera
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kukuradru, kukundara
Hindi: Janglimuli, kakronda
English: Kakronda, Blumea
Malayalam: Kukkuram, Kukkuravrksam (കുക്കുരം, രാക്കില )
കുക്കുരം
ടർപ്പൻടൈൻ മണമുള്ള, ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷിയാണ് കുക്കുരം അഥവാ രാക്കില. (ശാസ്ത്രീയനാമം: Blumea lacera). 600 മീറ്ററോളം ഉയരമുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന ഈ ചെടി ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട്. ധാരാളം ഔഷധഗുണമുള്ള ഒരു സസ്യമാണിത്. വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു.
ഔഷധ യോഗങ്ങൾ
കുക്കുരകത്തിന്റ മുഴുവൻ ചെടിയും മുറിവ് ഉണങ്ങാൻ, പൈൽസ് നിന്നുള്ള രക്സാസ്രാവം, ജലദോഷം എന്നിവക്ക് ഉപയോഗിക്കുന്നു.