Ayurvedic Medicinal Plants
Kulavazha കുളവാഴ
Family: Pontederiaceae
Botanical name: Eichhornia Crassipes
PLANT NAME IN DIFFERENT LANGUAGES
Sanskrit: Plavaka, Ulpala, Plavakolpala
English: Water hyacinth
Hindi:
Malayalam: Kulavazha, African payal, Neerpola
Botanical name: Eichhornia Crassipes
PLANT NAME IN DIFFERENT LANGUAGES
Sanskrit: Plavaka, Ulpala, Plavakolpala
English: Water hyacinth
Hindi:
Malayalam: Kulavazha, African payal, Neerpola
(കുളവാഴ, കാക്കപ്പോള, കരിംകൂള, പായൽപ്പൂ)
കുളവാഴ
ജലപ്പരപ്പിൽ വളരുന്ന പുഷ്പിക്കുന്ന സസ്യമാണ് കുളവാഴ. കാക്കപ്പോള, കരിംകൂള, പായൽപ്പൂ എന്നിങ്ങനേയും പേരുകളുണ്ട്. എയ്ക്കോർണിയ എന്ന ജനുസ്സിൽ പെട്ട സസ്യങ്ങളിൽ പെടുന്നു. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്ത് ആമസോൺ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. കേരളത്തിലെ അധിനിവേശസസ്യ ഇനങ്ങളിൽ ഒന്നായി കുളവാഴയെ പരിഗണിക്കുന്നു.
ഔഷധ യോഗങ്ങൾ
കേഡയിൽ (ജാവ) പൂക്കൾ കുതിരകളുടെ തൊലിക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഈ ഇനം ഒരു “ടോണിക് ആണ്.