Kuricholli കുറിച്ചുള്ളി, വട്ടുവള്ളി
Genus: Cosmostigma
Botanical name: Cosmostigma racemosum Asclepias racemosa
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Green Milkweed Creeper
Malayalam: Kuricholli, Vattuvalli
(വട്ടുവള്ളി, കുറിച്ചുള്ളി, കുറിച്ചൂലി, വട്ടോളം )
കുറിച്ചുള്ളി
60 സെൻ്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന -രോമങ്ങളുള്ള ഒരു വാർഷിക സസ്യമാണ് കരിക്കൊള്ള. (ശാസ്ത്രീയനാമം: Chamaecrista absus). ശാഖകളുടെ അറ്റത്താണ് പൂക്കൾ വിരിയുന്നത്. കായ്കൾക്ക് 3-6 സെ.മീ നീളവും പരന്നതുമാണ്. റോഡരികുകളിലും മുമ്പ് കൃഷി ചെയ്ത സ്ഥലങ്ങളിലും കാണപ്പെടുന്നു.
ഔഷധ യോഗങ്ങൾ
അപ്പോസൈനേസീ സസ്യകുടുംബത്തിലെ അംഗമാണ് കുറിച്ചുള്ളി, കുറിച്ചൂലി, വട്ടോളം എന്നൊക്കെ പേരുള്ള വട്ടുവള്ളി. (ശാസ്ത്രീയനാമം: Cosmostigma cordatum). ഇന്ത്യയിലെ പശ്ചിമ-പൂർവ്വഘട്ടങ്ങളിലെ നനവാർന്ന ഇലപൊഴിയും കാടുകളിലും ചെറുവനങ്ങളിലും കാവുകളിലും കാണുന്ന ഒരു വള്ളിച്ചെടിയാണിത്. Cosmostigma racemosum എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്.
പടർന്നുകയറുന്ന സ്വഭാവമുള്ള ഈ വള്ളിച്ചെടിയുടെ തണ്ടുകളും ഇലകളും മിനുസമുള്ളവയാണ്. തണ്ട് പൊട്ടിച്ചാൽ വെള്ളം പോലെയുള്ള നീര് ഉണ്ട്. അഞ്ചിതളുകളുള്ള പൂക്കൾ റസീം പൂങ്കുലകളിലാണ് വിരിയുന്നത്. പച്ചകലർന്ന മഞ്ഞനിറമുള്ള ഇതളുകളിൽ ബ്രൗൺ നിറത്തിൽ കുത്തുകൾ കാണാം.
നാട്ടുവൈദ്യങ്ങളിൽ അൾസറിന് മരുന്നാണ്. കൂടാതെ കാളകളുടെ കഴുത്തിലെ വീക്കം ചികിത്സിക്കാൻ ഇലയുടെ നീര് ഉപയോഗിക്കുന്നു.