Ayurvedic Medicinal Plants
velvet leaf

Madukka       മടുക്ക

Family: Polygalaceae
Genus: Xanthophyllum
Botanical name: Xanthophyllum arnottianum
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Mottaltree
Malayalam: Madukka, Madakka
(മടുക്ക )

മടുക്ക

മൊട്ടൽ എന്നും അറിയപ്പെടുന്ന മടുക്ക പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Xanthophyllum arnottianum). 8 മീറ്ററോളം ഉയരം വയ്ക്കും. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട് പ്രത്യകിച്ചു ആറിന്റ തീരത്തും, തൊടിന്റ കരക്കും കാണാറുണ്ട്.

ഔഷധ യോഗങ്ങൾ

അണലിയുടെ കടിയേറ്റാൽ ഉണ്ടാകുന്ന വീക്കത്തിന് മടുക്കയുടെ തൊലിയും ചിലന്തി വിഷത്തിന് പുറംതൊലിയുടെ നീരും ഉപയോഗിക്കുന്നു.