Ayurvedic Medicinal Plants
velvet leaf

Malanjutali            മലന്തുടലി, കനകചമ്പ

Family: Sterculiaceae (Sterculia family)
Genus: Pterospermum
Botanical name: Pterospermum acerifolium
PLANT NAME IN DIFFERENT LANGUAGES
Sanskrit: Karnikar, Muchukunda
Hindi: Kanak Champa, Muchkund
English: Maple-leaved Bayur tree, Bayur tree, Dinnerplate tree, Maple-leaved bayur tree, Maple-leaved lancewood, Torch tree
Malayalam: Malanjutali, Karnikaram, Cerukonna
(മലന്തുടലി, കനകചമ്പ, ചെറുകൊന്ന)

മലന്തുടലി

ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന വൃക്ഷം. (ശാസ്ത്രീയനാമം: Pterospermum acerifolium). മലന്തുടലി, കനകചമ്പ എന്നും അറിയപ്പെടുന്ന ചെറുകൊന്ന ഒരു നിത്യഹരിതവൃക്ഷമാണ്. 30 മീറ്ററോളം ഉയരം വയ്ക്കും. ഇലകളുടെ മുകൾവശത്തിന് പച്ചനിറവും അടിവശത്തിന് ചാരനിറവുമാണ്. വലിയ ഇലകൾ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കാറുണ്ട്. രാത്രിയിൽ പുഷ്പിക്കുന്ന വെളുത്തപൂക്കളാണ് ചെറുകൊന്നയ്ക്ക്. തണൽമരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു. ഇലയുടെ അടിയിലുള്ള പൊടി മുറിവുണക്കാൻ ഉപയോഗിക്കാറുണ്ട്.

ഔഷധ യോഗങ്ങൾ

രക്തപ്രശ്നങ്ങൾ, അൾസർ, മുഴകൾ, കുഷ്ഠം, വീക്കം എന്നിവയിൽ ഉപയോഗിക്കുന്നു.