Ayurvedic Medicinal Plants
velvet leaf

Malatilata         മലതീലത

Family: Linderniaceae (False-Pimpernel family)
Genus: Torenia
Botanical name: Torenia bicolor
PLANT NAME IN DIFFERENT LANGUAGES
Sanskrit: Bakapushpa
Hindi:
English: Indian Wishbone Flower
Malayalam: Malatilata, Malatipuspam
(മലതീലത)

മലതീലത

 പശ്ചിമഘട്ടത്തിലെ ഈർപ്പവും വെള്ളക്കെട്ടും ഉള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു വാർഷിക സസ്യമാണ് മാലതിലത. (ശാസ്ത്രീയനാമം: Torenia bicolor)

ഔഷധ യോഗങ്ങൾ

ഗൊണോറിയ (സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണ് ഗൊണേറിയ) ചികിത്സയ്‌ക്കും കണ്ണിൻ്റെ കോർണിയയിലെ അണുബാധ ഭേദമാക്കാനും ആയുർവേദ വൈദ്യന്മാർ  മാലതിലത ഉപയോഗിക്കുന്നു. ഗ്രാമ്പൂ, ചന്ദനം, കസ്തൂരി, പനിനീർ എന്നിവ ഉപയോഗിച്ച് ചെടിയുടെ പേസ്റ്റ് അഞ്ചാംപനി യെ സുഖപ്പെടുത്തുന്നതിന് ഫലപ്രദമാണെന്ന് പ്രസ്താവിക്കപ്പെടുന്നു.