Ayurvedic Medicinal Plants
velvet leaf

Mamsarohini                മാംസരോഹിണി

Family: Meliaceae (Neem family)
Genus: Soymida
Botanical name: Soymida febrifuga
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mansrohini
Hindi: Raktarohan, Rohan
English: Indian Redwood, Bastard cedar
Malayalam: Mamsarhohini
(മാംസരോഹിണി)

മാംസരോഹിണി

Soymida ferifuga എന്ന ശാസ്ത്രീയനാമത്തിൽ ആയുർവേദത്തിൽ അറിയപ്പെടുന്നതു മാംസരോഹിണി (mamsarhohini) എന്നാണ്. ഈ ഔഷദത്തിന്റ പുറം തൊലി ആണ് മരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതു.

ഔഷധ യോഗങ്ങൾ

ല്യൂക്കോറിയ, മെനോറാജിയ, ഡിസ്മനോറിയ എന്നിവയുടെ ചികിത്സയിൽ ഇതിൻ്റെ വേരിൻ്റെ പുറംതൊലി വ്യാപകമായി ഉപയോഗിക്കുന്നു. യോനിയിലെ അണുബാധ, വാതം, വീക്കം, എന്നിവയിക്ക് കഷായം ഉപയോഗിക്കുന്നു.