Ayurvedic Medicinal Plants
velvet leaf

Masikka           മാശിക

Family: Fagaceae
Genus: Quercus
Botanical name: Quercus infectoria
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kasiska, Mayaphalah
Hindi: Majuphal, Muphal
English: Oak gall, Magin nut, Dyers oak gall
Malayalam: Masikka, Mayakku
(മാശിക)

മാശിക

ചാരനിറത്തിലുള്ള പുറംതൊലിയുള്ള 2-5 മീറ്റർ ഉയരമുള്ള ഒരു ചെറിയ വൃക്ഷം അല്ലെങ്കിൽ കുറ്റിച്ചെടി ആണ് മാശിക. (ശാസ്ത്രീയനാമം: Quercus infectoria).  ഇലകൾ വളരെ കർക്കശവും, 4-6 സെ.മീ നീളവും, രണ്ടു വശങ്ങളിൽ പല്ലുകള്ളും, മഞ്ഞകലർന്ന നിറവും ആണ്.

ഔഷധ യോഗങ്ങൾ

മുറിവുകളുടെ ചികിത്സ, രക്തസ്രാവം, പൈൽസ്, വായിലെ രോഗങ്ങൾ, വയറിളക്കം, ഡിസ്മനോറിയ, ഭഷ്യ വിഷബാധ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ആയുർവേദ സസ്യമാണ് മാശിക.