Ayurvedic Medicinal Plants

Motakam           മോടകം

Family: Loganiaceae
Genus: Fagraea
Botanical name: Fagraea ceilanica
PLANT NAME IN DIFFERENT LANGUAGES
Sanskrit:
English: Perfume flower tree
Hindi:
Malayalam: Modakam
( മോടകം, മരുന്തൻകാമരം, വെള്ളമോടകം, മോദകം )

മോടകം

ചെറുപ്പത്തിൽ മരങ്ങളെ ഞെരുക്കി കയറുന്നതും വലുതാവുമ്പോൾ സ്വന്തമായി നിൽക്കുവാൻ കഴിവുള്ളതുമായ ഒരു ചെറിയ മരമാണ് മോടകം. (ശാസ്ത്രീയനാമം: Fagraea ceilanica). 10 മീറ്റർ വരെ ഉയരം വയ്ക്കും. ഏഷ്യയിൽ പലയിടത്തും കാണുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. പൂവിടുന്നതും കായ്ക്കുന്നതും: മാർച്ച്-നവംബർ.

ഔഷധ യോഗങ്ങൾ

മോടകം എന്ന ചെടി മുഴുവൻ വിഷമാണ്, അതിനാൽ വിഷ പദാർത്ഥത്തെ ചികിത്സിക്കാൻ ഇത് ശുദ്ധീകരിക്കേണ്ടതുണ്ട്.