Ayurvedic Medicinal Plants

Mukkannanpezhu മുക്കണ്ണൻപേഴ്
Family: Sapindaceae (Soapberry family)
Genus: Allophylus
Botanical name: Allophylus serratus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Triputa
Hindi: Tippani
English: Titberry, Indian Allophylus
Malayalam: Mukkannaperuku, Mukkannanpezhu, Mukkannaperiyalam molago-maram
Genus: Allophylus
Botanical name: Allophylus serratus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Triputa
Hindi: Tippani
English: Titberry, Indian Allophylus
Malayalam: Mukkannaperuku, Mukkannanpezhu, Mukkannaperiyalam molago-maram
(മുക്കണ്ണൻപേഴ്, മുക്കണ്ണല്‍ പേഴ്, മുക്കണ്ണപ്പെരുക്ക് , മുക്കണ്ണൻ പെരികലം, മുക്കണ്ണൻ പെരേര )
മുക്കണ്ണൻപേഴ്
സാപിൻഡേസിയേ(Sapindaceae) കുടുംബത്തിൽ പെട്ട ഒരു ചെറുമരമാണ് മുക്കണ്ണൻപേഴ്. ഇതിന്റെ (ശാസ്ത്രീയ നാമം : Allophylus serratus (Roxb.). പശ്ചിമഘട്ടത്തിലും ആസ്സാമിലെ മലകളിലും കാണപ്പെടുന്ന ഇത് 10 മീറ്റർ വരെ ഉയരം വയ്ക്കും. കോശജ്വലനം, ഓസ്റ്റിയോപൊറോസിസ്, എന്നിവയ്ക്ക് മരുന്നായി ഈ ചെടി പണ്ടുമുതലേ ഉപയോഗിച്ചിരുന്നു.
ഔഷധ യോഗങ്ങൾ
മരത്തിൻ്റെ പുറംതൊലി, വേരുകൾ, ഇലകൾ എന്നിവ പനിയും വയറുവേദനയും മാറ്റാൻ ഉപയോഗിക്കാം. പഴങ്ങൾ ഭക്ഷ്യയോഗ്യമാണെങ്കിലും മത്സ്യവിഷമായി ഉപയോഗിക്കാം.