Ayurvedic Medicinal Plants
velvet leaf

Muungaappeezh         മൂങ്ങാപ്പേഴ്

Family: Anacardiaceae (Cashew family)
Genus: Buchanania
Botanical name: Buchanania lanzan
PLANT NAME IN DIFFERENT LANGUAGES
Sanskrit: Akhatth, Muni, Piyala, prasavakh, Priyala, Rajanadanha, Upavatth
Hindi: Char, Chironji
English: Chironji Tree, almondette, calumpong nut, Cheronjee, Cuddapah almond, Hamilton mombin
Malayalam: Muungaappeezh, Nuramaram
(മൂങ്ങാപ്പേഴ്, കാട്ടുകശുമാവ്, നുറമരം, കാട്ടുപറങ്കിമാവ് )

മൂങ്ങാപ്പേഴ്

20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മൂങ്ങാപ്പേഴ്. (ശാസ്ത്രീയനാമം: Buchanania lanzan). ഇതിന്റെ കായിലെ കുരുക്കൾ ഇന്ത്യയിലെങ്ങും ഒരു സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണ് മൂങ്ങാപ്പേഴ്. ഓരോ പഴത്തിലും ഓരോ കുരുവാണ് ഉണ്ടാവുക. ഇവ തിന്നാൻ കൊള്ളാം. കുരു പൊടിച്ച് ഭക്ഷണസാധനങ്ങളിൽ ഇടാറുണ്ട്.

ഔഷധ യോഗങ്ങൾ

ഇലകൾ, വേര്, ഫലം വയറിളക്കം, ത്വക്ക് രോഗങ്ങൾ, ചുമ, ആസ്ത്മ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.