Ayurvedic Medicinal Plants
നക്ഷത്രമുല്ല, ആകാശമുല്ല
Family: Convolvulaceae
Genus: Ipomoea
Botanical name: Ipomoea quamoclit
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kamalata
Hindi: Kamlata, Sitakesh
English: Cypress vine, Cypressvine morning glory, Cardinal creeper, Cardinal vine, Star glory
Malayalam: Nakshathramulla, Aakaasamulla
Genus: Ipomoea
Botanical name: Ipomoea quamoclit
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kamalata
Hindi: Kamlata, Sitakesh
English: Cypress vine, Cypressvine morning glory, Cardinal creeper, Cardinal vine, Star glory
Malayalam: Nakshathramulla, Aakaasamulla
( ആകാശമുല്ല, നക്ഷത്രമുല്ല, നക്ഷത്രക്കമ്മൽ, തീപ്പൊരി, വേലിച്ചെമ്പരത്തി )
നക്ഷത്രമുല്ല, ആകാശമുല്ല
മണമില്ലാത്ത ചെറിയ പൂക്കളുള്ള ഒരിനം വള്ളിച്ചെടി ആകാശമുല്ല അഥവാ നക്ഷത്രമുല്ല (ശാസ്ത്രീയനാമം: Ipomoea quamoclit). കേരളത്തിലെ ഗ്രാമങ്ങളിൽ സർവസാധാരണമായി കാണപ്പെടുത്തും 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്ന വർഷം മുഴുവൻ പൂവണിയുന്ന സസ്യമാണിത്. അഞ്ച് ഇതളുകളോട് കൂടിയ ഇവയുടെ പൂക്കള്‍ക്ക് ഒരു ചെറു നക്ഷത്രത്തിന്റെ ആകൃതിയാണ്. ചുവപ്പ്, വെള്ള, ഇളം റോസ് എന്നിങ്ങനെ മൂന്നു നിറങ്ങളിലായി ആകാശമുല്ലയുടെ പൂക്കള്‍ കാണപ്പെടുന്നു. പൂക്കള്‍ക്ക് രണ്ടിഞ്ച് നീളമാണുള്ളത്.
ഔഷധ യോഗങ്ങൾ
വാതത്തിന്, ക്യാൻസറിനും, ബ്രെസ്റ്റ് വേദനക്കും പരിഹാരം മാണ് ആകാശമുല്ല അഥവാ നക്ഷത്രമുല്ല.